ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും....ദീനീ പഠനം വീട്ടിലിരുന്ന്.
ഖുർആൻ പാരായണത്തിനും ആശയ പഠനത്തിനും മുൻതൂക്കം
മികച്ച അധ്യാപനവും അധ്യാപകരും, കുട്ടിയെ ആദരിച്ചു കൊണ്ടുള്ള പഠന രീതി
പഠിക്കാൻ മറന്നതും പഠിച്ചു മറന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് മാസത്തിൽ 2 മോട്ടിവേഷൻ ക്ലാസ്സുകൾ
ഖുർ ആൻ മനപാഠമാക്കുന്നതിന് പ്രത്യേക കോഴ്സ്
1 മുതൽ 9 ക്ലാസ്സുകളിലേക്ക്
ക്ലാസ്സുകൾ 2025 മെയ് 25 മുതൽ ആരംഭിക്കുന്നു.
7,9 ക്ലാസ്സുകൾക്ക് പൊതു പരീക്ഷ.